Surprise Me!

BIGBOSS MALAYALAM | ഷിയാസിനെ കുറിച്ച് അംഗങ്ങൾ പറയുന്നത് ഇങ്ങനെ | FilmiBeat Malayalam

2018-08-06 66 Dailymotion

<br />ഷിയാസിന്റെ മുന്നും പിന്നും നോക്കാതെയുള്ള സംസാരവും എടുത്തു ചാട്ടവും അപകടത്തിലേയ്ക്കാണെന്നായിരുന്നു പൊതു അഭിപ്രായം. ഇങ്ങനെ പെരുമാറിയാൽ പ്രേക്ഷകരുടെ വോട്ട് ലഭിക്കില്ലെന്നും അനൂപ് പറ‍ഞ്ഞു. കാരണമില്ലാത്ത കരണത്തിനാണ് ഷിയാസ് ഇപ്പോൾ സംസാരിക്കുന്നതെന്നാണ് ബഷീറിന്റെ അഭിപ്രായം. വയസിനു മുതിർന്നവർ തെറ്റ് കാണിച്ചാൽ അവൻ റിയാക്ട് ചെയ്യുന്ന രീതി ശരിയല്ലെന്നും ശ്രീനീഷ് അഭിപ്രായപ്പെട്ടു, Bigg Boss issues

Buy Now on CodeCanyon